വീഡിയേ ഉപകാരപ്പെട്ടു എന്റെ അനുഭവങ്ങളാണ് ഈ വിഡിയോയിൽ ഉണ്ട് സത്യം പറയുന്നവർ കുറയും Grow App ആണ് എനിക്ക് ഉപയോഗിക്കാൻ കഴിയുന്നത് Stock വാങ്ങാനാണ് ഇഷ്ട അത് കാറ് ആണോ ? ബസ് ആണോ എന്നെന്നും അറിയില്ല 2 വർഷമായിട്ടുണ്ടക്കിലും വേണ്ടത്ര Skill ആയിട്ടില്ല
Informative video.Oru doubt if we start a SIP through Grow or ETmoney we are investing in a direct plan then will there be any charge taken by these brokers or will our full amount get invested. If no charges deducted what is the profit of these brokers
ബ്രോ പറഞ്ഞത് കറക്റ്റ് ആണ് എത്രയും പെട്ടന്ന് ചെയ്യാൻ പറ്റുമോ അത്രയും പെട്ടന്ന് ചെയ്യുക.. 2019ഇൽ ആണ് ഞാൻ ആദ്യമായ് ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങിയത് പക്ഷെ എനിക്ക് അത് അധിക കാലം മുൻപോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്റെ അന്നത്തെ ബുദ്ധിമോശത്തിന് ഞാൻ അത് പിൻവലിച്ചു.. പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം പക്ഷെ ഞാൻ അന്ന് അത് കീപ് ചെയ്തിരുന്നെങ്കിൽ ഇന്ന് എന്റെ കയ്യിൽ നല്ലൊരു തുക ഉണ്ടാകുമായിരുന്നു.. അത്രയും നല്ല റിട്ടേൺ ആണ് അതിൽ നിന്നും കിട്ടിയത്..
ഈ കമന്റ് കാണുന്ന ആർക്കെങ്കിലും എപ്പോഴെങ്കിലും അങ്ങനെ പിൻവലിക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയാൽ ഒരു കാര്യം ഇരുത്തി ചിന്തിക്കുക, നിങ്ങളുടെ ആവശ്യം അത്രക്കും അത്യാവശ്യം ആണെങ്കിൽ മാത്രം അത് പിൻവലിക്കാം അല്ലെങ്കിൽ വേറെ ഏതേലും രീതിയിൽ അത് നടത്താൻ നോക്കുക
20 comments
ഈ video നിങ്ങൾക്ക് ഉപകാരപ്പെട്ടോ? നേരായി പറയൂ..
It was helpful however, can I get your contact number. It's regarding copy trade venture with you Bro!?!
വീഡിയേ ഉപകാരപ്പെട്ടു എന്റെ അനുഭവങ്ങളാണ് ഈ വിഡിയോയിൽ ഉണ്ട്
സത്യം പറയുന്നവർ കുറയും
Grow App ആണ് എനിക്ക് ഉപയോഗിക്കാൻ കഴിയുന്നത്
Stock വാങ്ങാനാണ് ഇഷ്ട
അത് കാറ് ആണോ ? ബസ് ആണോ എന്നെന്നും അറിയില്ല
2 വർഷമായിട്ടുണ്ടക്കിലും വേണ്ടത്ര Skill ആയിട്ടില്ല
Ai
Entel ake 10k ollu…ath invest cheyyano..anyone tell…10k njn thaniye ondakkitha
I am currently in UAE , how can I start SIP , grow il Mutual fund invest cheyyan NRI scheme ila , so which is the better option
Informative video.Oru doubt if we start a SIP through Grow or ETmoney we are investing in a direct plan then will there be any charge taken by these brokers or will our full amount get invested. If no charges deducted what is the profit of these brokers
ബ്രോ പറഞ്ഞത് കറക്റ്റ് ആണ് എത്രയും പെട്ടന്ന് ചെയ്യാൻ പറ്റുമോ അത്രയും പെട്ടന്ന് ചെയ്യുക.. 2019ഇൽ ആണ് ഞാൻ ആദ്യമായ് ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങിയത് പക്ഷെ എനിക്ക് അത് അധിക കാലം മുൻപോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്റെ അന്നത്തെ ബുദ്ധിമോശത്തിന് ഞാൻ അത് പിൻവലിച്ചു.. പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം പക്ഷെ ഞാൻ അന്ന് അത് കീപ് ചെയ്തിരുന്നെങ്കിൽ ഇന്ന് എന്റെ കയ്യിൽ നല്ലൊരു തുക ഉണ്ടാകുമായിരുന്നു.. അത്രയും നല്ല റിട്ടേൺ ആണ് അതിൽ നിന്നും കിട്ടിയത്..
ഈ കമന്റ് കാണുന്ന ആർക്കെങ്കിലും എപ്പോഴെങ്കിലും അങ്ങനെ പിൻവലിക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയാൽ ഒരു കാര്യം ഇരുത്തി ചിന്തിക്കുക, നിങ്ങളുടെ ആവശ്യം അത്രക്കും അത്യാവശ്യം ആണെങ്കിൽ മാത്രം അത് പിൻവലിക്കാം അല്ലെങ്കിൽ വേറെ ഏതേലും രീതിയിൽ അത് നടത്താൻ നോക്കുക
A to Z Cheyyanam
Grow il 2024 lil thudangiyirunnu. Continue cheythilla. iniyum cheythaal mathiyo. I need details about Grow app
Series venamm
Bro enik kurach koode details ariyanam enunund I need a helper so can I call u
Bro guaranteed return plans venam…story okke Adipoli aayeee
Bro halal investing onn parayaamo❤🙂
Do a Grow app walkthrough video
Mutual funds and stock market difference?
Mutual fund series please
Yeth app an use cheyandathu
Njan first ane ee video kanunath ellam nanayi manasilkunud thanku bro👍
zerodha plz