ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ശരിയല്ല… Ulip എന്നതിന് mutual fund നേക്കാൾ charges കുറവാണു,, risk കുറയ്ക്കാനുള്ള options ഉണ്ട്, death coverage, premium ത്തിന്റെ 100 ഇരട്ടി വരെ വരുന്ന പ്ലാനുകൾ ഉണ്ട്… Mortality, premium allocation ഈ charge കൾ policy term കഴിയുമ്പോൾ തിരികെ ലഭിക്കും… Tax benefits ഉണ്ട്… മറ്റ് additions ഉം returns ൽ ഉണ്ടാവും… Term + mutual fund നേക്കാൾ ലാഭകരം ulip തന്നെയാണ്
നിങ്ങൾ പറയുന്നത് തെറ്റാണു നല്ല റിട്ടേൺ യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകൾക്കു കിട്ടുന്നു ഉണ്ട് യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകളിൽ ലൈഫ് കവറേജ് ലഭിക്കുന്നത് ഒരു പ്രൊട്ടക്ഷൻ വേണ്ടി ആണ് റിട്ടേൺ തുക കൂടുന്ന അനുസരിച്ചു ലൈഫ് കവറേജ് ന് പ്രാധാന്യം ഇല്ല ഇൻഷുറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻവെസ്റ്റ്മെന്റ് നെ കുറിച്ച് മുഴുവൻ ആയും അറിഞ്ഞു കൊണ്ട് വീഡിയോ. ഇടുക
കാര്യങ്ങൾ അറിയാതെ ലൈക് കിട്ടാൻ വേണ്ടി എന്തൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു. Tax Benefits , fund switching options ഒക്കെ അറിയാതെയോ അതോ മനപൂർവം പറയാതെ ഇരിക്കുന്നതോ
Bro,എനിക് ചേരാൻ പറ്റുന്ന 2000-3000 15 വർഷത്തേക്ക് ഉള്ള മ്യൂച്വൽ ഫണ്ട് ഒന്നു പറഞ്ഞു തരാമോ.ഞാൻ groww ആപ്പ് ആണ് ഉസ് ചെയ്യുന്നത്.കൂടുതൽ ഡെക്കറേഷൻ വേണ്ട,സിംപിൾ ആയി പറഞ്ഞു തരണം.❤
Mutual Funds ന് ചാർജ് ഇല്ലേ? Mutual Funds ന് Taxation ഇല്ലേ? നല്ല returns കിട്ടുന്ന ULIP Funds ഞാൻ താങ്കൾക്ക് പറഞ്ഞു തരാം. ULIP il allocation charges and mortality charges two times returns കൊടുക്കുന്ന funds നിങ്ങൾക് ഞാൻ പറഞ്ഞു തരാം. എന്തുകൊണ്ട് താങ്കൾ mutual Funds ന്റെ Charges താങ്കൾ പറയുന്നില്ല?? Mutual fund Houses എടുക്കുന്ന charges തിരിച്ചു കൊടുക്കാറുണ്ടോ?? കഴിയുമെങ്കിൽ ulip നെ കുറ്റം പറയുമ്പോ mutual funds ന്റെ ദോഷങ്ങളും പറഞ്ഞു കൊടുക്കുക… നിങ്ങളുടെ അറിവിലേക്കായി പറഞ്ഞു തരാം, mutual fund houses charges cut ചെയ്യുന്നത് fund value ഇൽ ആണ്.. That will be huge.. On other hand, ULIPs charges cut yyunnath പ്രീമിയത്തിന്റെ പുറത്താണ്, അതിലെ charges മിക്ക companies ഉം തിരിച്ചു കൊടുക്കാറുമുണ്ട്. അതുമല്ലാതെ 2.5 lakhs ന് കീഴെ ULIP ചെയ്യാണെങ്കിൽ, There will be no capital gain tax. Mutual funds ഇൽ അങ്ങനാണോ?? എത്ര ചെറുതായാലും വലുതായാലും there will be capital gain tax.
12 comments
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ശരിയല്ല…
Ulip എന്നതിന് mutual fund നേക്കാൾ charges കുറവാണു,, risk കുറയ്ക്കാനുള്ള options ഉണ്ട്, death coverage, premium ത്തിന്റെ 100 ഇരട്ടി വരെ വരുന്ന പ്ലാനുകൾ ഉണ്ട്…
Mortality, premium allocation ഈ charge കൾ policy term കഴിയുമ്പോൾ തിരികെ ലഭിക്കും…
Tax benefits ഉണ്ട്…
മറ്റ് additions ഉം returns ൽ ഉണ്ടാവും…
Term + mutual fund നേക്കാൾ ലാഭകരം ulip തന്നെയാണ്
നിങ്ങൾ പറയുന്നത് തെറ്റാണു നല്ല റിട്ടേൺ യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകൾക്കു കിട്ടുന്നു ഉണ്ട്
യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകളിൽ ലൈഫ് കവറേജ് ലഭിക്കുന്നത് ഒരു പ്രൊട്ടക്ഷൻ വേണ്ടി ആണ് റിട്ടേൺ തുക കൂടുന്ന അനുസരിച്ചു ലൈഫ് കവറേജ് ന് പ്രാധാന്യം ഇല്ല ഇൻഷുറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻവെസ്റ്റ്മെന്റ് നെ കുറിച്ച് മുഴുവൻ ആയും അറിഞ്ഞു കൊണ്ട് വീഡിയോ. ഇടുക
E pidicha charge ellam after 10 years will re investment in along with interest client account ennane njan arinjath
താങ്കൾ Private ഇൻഷുറൻസ് കമ്പനികളുടെ Products നെക്കുറിച്ച് അല്ലേ പറയുന്നത്?…..
കാര്യങ്ങൾ അറിയാതെ ലൈക് കിട്ടാൻ വേണ്ടി എന്തൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു. Tax Benefits , fund switching options ഒക്കെ അറിയാതെയോ അതോ മനപൂർവം പറയാതെ ഇരിക്കുന്നതോ
ബ്രോ അപ്പൊ ഈ പോളിസി ബസാർ ഇൽ ഉള്ള ഇൻവെസ്റ്റ് മെന്റ് ഒക്കെ ഇങ്ങനെ ആണോ. സർ പറഞ്ഞത് പോലെ
Informative
Brooo njan 16 aarunnu aah time il 😢nd still njan athil invest chaiyanunde
Broo Ithe ariyathe njan ithil poi tala vachu poi broo
Nirthiyal Itta amount etra nalinullil thirich kittum
Bro,എനിക് ചേരാൻ പറ്റുന്ന 2000-3000 15 വർഷത്തേക്ക് ഉള്ള മ്യൂച്വൽ ഫണ്ട് ഒന്നു പറഞ്ഞു തരാമോ.ഞാൻ groww ആപ്പ് ആണ് ഉസ് ചെയ്യുന്നത്.കൂടുതൽ ഡെക്കറേഷൻ വേണ്ട,സിംപിൾ ആയി പറഞ്ഞു തരണം.❤
Mutual Funds ന് ചാർജ് ഇല്ലേ?
Mutual Funds ന് Taxation ഇല്ലേ?
നല്ല returns കിട്ടുന്ന ULIP Funds ഞാൻ താങ്കൾക്ക് പറഞ്ഞു തരാം. ULIP il allocation charges and mortality charges two times returns കൊടുക്കുന്ന funds നിങ്ങൾക് ഞാൻ പറഞ്ഞു തരാം. എന്തുകൊണ്ട് താങ്കൾ mutual Funds ന്റെ Charges താങ്കൾ പറയുന്നില്ല?? Mutual fund Houses എടുക്കുന്ന charges തിരിച്ചു കൊടുക്കാറുണ്ടോ?? കഴിയുമെങ്കിൽ ulip നെ കുറ്റം പറയുമ്പോ mutual funds ന്റെ ദോഷങ്ങളും പറഞ്ഞു കൊടുക്കുക…
നിങ്ങളുടെ അറിവിലേക്കായി പറഞ്ഞു തരാം, mutual fund houses charges cut ചെയ്യുന്നത് fund value ഇൽ ആണ്.. That will be huge..
On other hand, ULIPs charges cut yyunnath പ്രീമിയത്തിന്റെ പുറത്താണ്, അതിലെ charges മിക്ക companies ഉം തിരിച്ചു കൊടുക്കാറുമുണ്ട്. അതുമല്ലാതെ 2.5 lakhs ന് കീഴെ ULIP ചെയ്യാണെങ്കിൽ, There will be no capital gain tax. Mutual funds ഇൽ അങ്ങനാണോ?? എത്ര ചെറുതായാലും വലുതായാലും there will be capital gain tax.