Business mind promote other business.but now a days here is no developments for business.running sales of out side products with limited profit and its tax.so need calculator
@abdulrazik84 മുഹമ്മദ് നബി യാത്രചെയ്തിരുന്നത് ഒട്ടകപ്പുറത്തു,എന്നിട്ട് ഇപ്പോൾ മുസ്ലിങ്ങൾ കാറിലും ബസിലും ട്രെയിനിലും വിമാനത്തിലും ഒക്കെ സഞ്ചരിക്കുന്നില്ലേ? നബി ബഹിരാകാശ യാത്ര നടത്തിയത് പറക്കുന്ന കുതിരപ്പുറത്ത്, ഇപ്പോൾ സൗദി പൗരൻ ബഹിരകാശത്ത് പോയത് ബഹിരാകാശ പേടകത്തിൽ!അതെങ്ങനെ സാധിക്കുന്നു ? മനുഷ്യന്റെ പ്രതിരൂപം ഉണ്ടാക്കുന്നത് ഹറാം അല്ലേ എന്നിട്ട് ആരും ഫോട്ടോ എടുക്കുന്നില്ലേ? നബി ഫോൺ ഉപയോഗിച്ചിരുന്നോ? ഇപ്പോൾ അത് എങ്ങനാ ഉപയോഗിക്കുന്നേ? അന്ന് കരിഞ്ജീരകം, ഒട്ടകമൂത്രം, കൊമ്പ് വക്കൽ ഒക്കെയാണ് ഔഷധങ്ങളും ചികിത്സയും, ഇന്നോ? മോഡേൺ മെഡിസിൻ വിഴുങ്ങുമ്പോൾ കിതാബിൽ അനുമതി ഉണ്ടോ എന്ന് നോക്കുന്നുണ്ടോ? 1400 കൊല്ലങ്ങൾ കൊണ്ട് മനുഷ്യനും ലോകവും ആകെ മാറി,പണ്ടത്തെ ബാർട്ടർ സിസ്റ്റത്തിന് പകരം കറൻസി അടിസ്ഥാനമാക്കിയ ആധുനിക സമ്പദ് വ്യവസ്ഥകൾ നിലവിൽ വന്നു, പണത്തിന്റെ മൂല്യശോഷണത്തിന് പ്രതിവിധിയായി പലിശ സമ്പ്രദായം നിലവിൽ വന്നു, അത് സമ്പാദ് വ്യസ്ഥയുടെ ഭാഗമായി. മൂല്യനഷ്ടം പലിശയിലൂടെ നികത്തപ്പെടും എന്ന ഉറപ്പിന്മേൽ പണമുള്ളവർ അത് ബാങ്കിലിടുന്നു, ബാങ്ക് അത് പലവിധത്തിലുള്ള ആവശ്യക്കാർക്കായി പലിശ ഈടാക്കികൊണ്ട് വായ്പയായി നൽകുന്നു, പണം സർക്കുലേറ്റ് ചെയ്യപ്പെടുന്നു, സമ്പദ് വ്യവസ്ഥ ചലിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് പുതുതായി വരുന്ന സൗകര്യങ്ങൾ ഒക്കെ ഉപയോഗിക്കാം, പക്ഷേ പലിശ മാത്രം പറ്റൂല 😄,
ഒരു കൂലി പണിക്കാരൻ എന്തെങ്കിലും ആവശ്യത്തിന് ഇതു പോലെ ലോണെടുത്താൽ അവൻ്റെ ജീവിതത്തിൽ മുഴുവൻ സമയം ഇതിനു വേണ്ടി മാത്രം പണിയെടുക്കുന്നു…. ചിലപ്പോൾ ജീവിതം തന്നെ കൈ വിട്ട് പോകും..
നിങ്ങൾ പറയുന്നത് തെറ്റാണ്. ബാക്കിയുള്ള തുകയിൽ ആണ് പലിശ കണക്ക്കാകുന്നത്. Inflation അനുബന്ധ പലിശ ആണ് diminishing interest. Flat interest എന്നാൽ inflation ബാധിക്കാത്തത്
Home ലോൺ ഒക്കെ ഫ്ലോട്ടിങ് പലിശയാണ് …… അതാവുമ്പോൾ റീപ്പോ നിരക്കിനനുസരിച്ചു അടച്ചാൽ മതി. But നമ്മൾ ശ്രെധിക്കണം. റീപ്പോ കുറയുമ്പോൾ ബാങ്ക് കുറച്ചെന്നിരിക്കില്ല.
😂😂😂 ഇതൊക്കെ എന്ത്?😂 എല്ലാവരും കണക്ക് തന്നെയാണ് ഭായി😂LIC – ൽ നിന്നും ഹൗസിംങ്ങ് ലോണ് 2019 -ൽ എടുത്തിട്ട് വളരെ കൃത്യമായിട്ട് 2024 March മാസം വരെ അടച്ചു😮 എടുത്ത പലിശ എന്നത് 8.25% ആണ് ,എന്നാൽ 2024-ൽ ഔട്ട് സ്റ്റാൻഡിങ്ങ് എത്ര എന്ന് ഓഫീസിൽ പോയി ചോദിച്ചപ്പോഴാണ് പറയുന്നത്😮 ഇപ്പോൾ പലിശ 11.25% ആണെന്ന്😮 കസ്റ്റമറിന് ഒരു അറിയിപ്പും കൊടുക്കാതെ ,പലിശ തോന്നും പോലെയാണ് LIC പോലും കൂട്ടുന്നത്😂😂😂 ചുരുക്കത്തിൽ എല്ലാം ഉഡായിപ്പ് തന്നെയാണ്😂😂😂😂
47 comments
Appol diminishingil interest rate kooduthal alle than flat
Flat 10% anankil, deminition 15% ആയിരിക്കും, രണ്ടും same ആണ്
Please learn it properly and do the video .. diminishing interest rate will be always more than flat rate…
ഇതൊക്കെ എല്ലാർക്കും അറിയാടെ..
😊🎉
Ith അറിയാവുന്ന കാര്യമാണ് എങ്കിലും താങ്കൾ പറയുമ്പോഴുള്ള clarity 👌👌👌
സാറിന് ഇപ്പോഴാണോ വെളിപാട് ഉണ്ടായത്
Thats a new information ,Thank you
Good information
Thank u
Business mind promote other business.but now a days here is no developments for business.running sales of out side products with limited profit and its tax.so need calculator
You are talking about finance which is not nationalized😂.. dont say bank.
മിക്ക ബാങ്കും Flat Rate പറഞ്ഞു ഡിമിനിഷിങ് ചാർജ് ചെയ്യും. Flat il 12% ആണെങ്കിൽ diminishing 23-24% വെറും. 2 wheeler ലോൺ ഒക്കെ ഇങ്ങനെ ആണ് എല്ലാം
HDFC bike loan edukkan poyappo enne ith paranje oombikkan nokkitha.
അവർ ഫ്ലാറ്റ് ആണെങ്കിൽ തരുന്നത്.. പോലെ മറ്റേത് തരില്ല
എല്ലാത്തരം ലോണുകൾക്കും… എല്ലാ ബാങ്കുകളും diminishing ലോൺ നൽകുമോ…. തരില്ല എങ്കിൽ എന്താ ചെയ്യേണ്ടത്… പ്ലീസ് പറഞ്ഞുതരുമോ 👍👍👍👍👍
Decide by the bank bro😂😂
Good information
Sharuku shemsudheen karinja poleundallo😅
ശരിക്കും അറിയില്ല അല്ലേ.
ശരിക്കും അറിയില്ല അല്ലേ.
are house loans dimnishinging or flat?
Misleading video. Bank always charge higher interest rate for diminishing interest. So mostly interest amount will be same in both cases.
Bank അവശ്യപെടുന്നതരത്തിൽ interest കൊടുകണം വേണംകിൽ loan എടുകട
❤
Valuable information 🎉
@abdulrazik84
മുഹമ്മദ് നബി യാത്രചെയ്തിരുന്നത് ഒട്ടകപ്പുറത്തു,എന്നിട്ട് ഇപ്പോൾ മുസ്ലിങ്ങൾ കാറിലും ബസിലും ട്രെയിനിലും വിമാനത്തിലും ഒക്കെ സഞ്ചരിക്കുന്നില്ലേ? നബി ബഹിരാകാശ യാത്ര നടത്തിയത് പറക്കുന്ന കുതിരപ്പുറത്ത്, ഇപ്പോൾ സൗദി പൗരൻ ബഹിരകാശത്ത് പോയത് ബഹിരാകാശ പേടകത്തിൽ!അതെങ്ങനെ സാധിക്കുന്നു ? മനുഷ്യന്റെ പ്രതിരൂപം ഉണ്ടാക്കുന്നത് ഹറാം അല്ലേ എന്നിട്ട് ആരും ഫോട്ടോ എടുക്കുന്നില്ലേ? നബി ഫോൺ ഉപയോഗിച്ചിരുന്നോ? ഇപ്പോൾ അത് എങ്ങനാ ഉപയോഗിക്കുന്നേ? അന്ന് കരിഞ്ജീരകം, ഒട്ടകമൂത്രം, കൊമ്പ് വക്കൽ ഒക്കെയാണ് ഔഷധങ്ങളും ചികിത്സയും, ഇന്നോ? മോഡേൺ മെഡിസിൻ വിഴുങ്ങുമ്പോൾ കിതാബിൽ അനുമതി ഉണ്ടോ എന്ന് നോക്കുന്നുണ്ടോ?
1400 കൊല്ലങ്ങൾ കൊണ്ട് മനുഷ്യനും ലോകവും ആകെ മാറി,പണ്ടത്തെ ബാർട്ടർ സിസ്റ്റത്തിന് പകരം കറൻസി അടിസ്ഥാനമാക്കിയ ആധുനിക സമ്പദ് വ്യവസ്ഥകൾ നിലവിൽ വന്നു, പണത്തിന്റെ മൂല്യശോഷണത്തിന് പ്രതിവിധിയായി പലിശ സമ്പ്രദായം നിലവിൽ വന്നു, അത് സമ്പാദ് വ്യസ്ഥയുടെ ഭാഗമായി. മൂല്യനഷ്ടം പലിശയിലൂടെ നികത്തപ്പെടും എന്ന ഉറപ്പിന്മേൽ പണമുള്ളവർ അത് ബാങ്കിലിടുന്നു, ബാങ്ക് അത് പലവിധത്തിലുള്ള ആവശ്യക്കാർക്കായി പലിശ ഈടാക്കികൊണ്ട് വായ്പയായി നൽകുന്നു, പണം സർക്കുലേറ്റ് ചെയ്യപ്പെടുന്നു, സമ്പദ് വ്യവസ്ഥ ചലിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് പുതുതായി വരുന്ന സൗകര്യങ്ങൾ ഒക്കെ ഉപയോഗിക്കാം, പക്ഷേ പലിശ മാത്രം പറ്റൂല 😄,
Good information
Interest rate should be different?
സഹകരണ ബാങ്ക് എന്ന പേരിൽ കൊള്ളക്കാർ നടത്തുന്നസ്ഥാപനം ഇവിടെയുള്ളപ്പോൾ സർക്കാർ ഇതൊക്കെ തടയുമോ
ഒരു കൂലി പണിക്കാരൻ എന്തെങ്കിലും ആവശ്യത്തിന് ഇതു പോലെ ലോണെടുത്താൽ അവൻ്റെ ജീവിതത്തിൽ മുഴുവൻ സമയം ഇതിനു വേണ്ടി മാത്രം പണിയെടുക്കുന്നു…. ചിലപ്പോൾ ജീവിതം തന്നെ കൈ വിട്ട് പോകും..
ഒരു കാര്യവും ഇല്ല.. കയ്യിൽ കാശുണ്ടേൽ ജീവിക്കാം.. ലോൺ ഏതായാലും അടക്കാൻ കാശില്ലേൽ പണി തന്നെയാണ്..
Flat interest കൊടും ചതി ആണ് ഇതൊക്കെ നിരോധിക്കണം
നിങ്ങൾ പറയുന്നത് തെറ്റാണ്. ബാക്കിയുള്ള തുകയിൽ ആണ് പലിശ കണക്ക്കാകുന്നത്. Inflation അനുബന്ധ പലിശ ആണ് diminishing interest. Flat interest എന്നാൽ inflation ബാധിക്കാത്തത്
നല്ല അറിവ് 👍താങ്ക്യൂ 🙏
Arriba ashaddu mina zzina
Home ലോൺ ഒക്കെ ഫ്ലോട്ടിങ് പലിശയാണ് …… അതാവുമ്പോൾ റീപ്പോ നിരക്കിനനുസരിച്ചു അടച്ചാൽ മതി. But നമ്മൾ ശ്രെധിക്കണം. റീപ്പോ കുറയുമ്പോൾ ബാങ്ക് കുറച്ചെന്നിരിക്കില്ല.
Share me your number for further clarification about my LAP loan
👍
👌👌👌
😂😂😂 ഇതൊക്കെ എന്ത്?😂 എല്ലാവരും കണക്ക് തന്നെയാണ് ഭായി😂LIC – ൽ നിന്നും ഹൗസിംങ്ങ് ലോണ് 2019 -ൽ എടുത്തിട്ട് വളരെ കൃത്യമായിട്ട് 2024 March മാസം വരെ അടച്ചു😮 എടുത്ത പലിശ എന്നത് 8.25% ആണ് ,എന്നാൽ 2024-ൽ ഔട്ട് സ്റ്റാൻഡിങ്ങ് എത്ര എന്ന് ഓഫീസിൽ പോയി ചോദിച്ചപ്പോഴാണ് പറയുന്നത്😮 ഇപ്പോൾ പലിശ 11.25% ആണെന്ന്😮 കസ്റ്റമറിന് ഒരു അറിയിപ്പും കൊടുക്കാതെ ,പലിശ തോന്നും പോലെയാണ് LIC പോലും കൂട്ടുന്നത്😂😂😂 ചുരുക്കത്തിൽ എല്ലാം ഉഡായിപ്പ് തന്നെയാണ്😂😂😂😂
താങ്കളെ ബന്ധപെടാനുള്ള no കിട്ടുമോ
Flat interest kuravayirikkum.
.
ബാങ്ക് പൂട്ടിക്കുവോ😊
പലിശയോട് അടുക്കരുത് അതു നാശമാണ് അവസാനം അത് നിങ്ങളെയും കൊണ്ടെ പോകൂ
👍🏻
But Diminishing interest rates always higher than flat rates bank peoples are not idiots